image

ബഹ്റൈനിൽ ഓണ്‍ലൈന്‍ വഴി 2020ല്‍ നടന്നത് 1.8 ദശലക്ഷം നിയമ ഇടപാടുകള്‍

image
22 Mar 2021

ഓണ്‍ലൈന്‍ വഴി  2020ല്‍  ബഹ്റൈനിലെ നിയമ മേഖലയില്‍ 18,61,102 ഇടപാടുകള്‍ നടന്നതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫ വ്യക്തമാക്കി. ഇ ഗവര്‍മെന്‍റിന്‍െറ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ഇത്രയും ഇടപാടുകള്‍ നിയമ മേഖലയില്‍ നടന്നത്

Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved
Copyright 2020 Seclob Technologies Pvt. Ltd. All Rights Reserved

Account Login

Register an Account
Already have an account? Login

Forgot your password?

Enter your mobile number or email id and we will send you a OTP to reset your password.